No apology from Arnab Goswami
വെള്ളിയാഴ്ച രാത്രിയിലെ ഒന്‍പത് മണി ചര്‍ച്ചയ്ക്ക് മുന്‍പ് റിപ്പബ്ലിക് ടിവിയില്‍ അര്‍ണബ് ഗോസ്വാമി മാപ്പ് പറയുന്നതും കാത്ത് നിരവധി പേര്‍ ടെലിവിഷന് മുന്‍പില്‍ കാത്തിരുന്നിരുന്നു. എന്നാല്‍ കാത്തിരിപ്പുകാരെ മുഴുവന്‍ നിരാശരാക്കിക്കളഞ്ഞു അര്‍ണബ്. അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് ചാനല്‍ മാപ്പ് പറയണമെന്ന എന്‍ബിഎസ്എയുടെ ഉത്തരവ് അര്‍ണബ് ലംഘിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ചാനലിന് നിര്‍ദേശം നല്‍കിയത്.
#ArnabGoswamy